Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘനം: എം.പിക്കും എം.എൽ.എമാർക്കും എതിരെ കേസ്
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിനെതിരെ കോൺഗ്രസിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ ലോക്ഡൗൺ ലംഘിച്ചതിന് എം.പിയും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, റോജി എം. ജോൺ എന്നിവർക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ മേനക ജങ്ഷനിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.