ക്ഷേത്രമഹോത്സവം

സുൽത്താൻ ബത്തേരി: നടവയൽ പേരൂർ ശ്രീ പരദേവത ക്ഷേത്രത്തിലെ തിറമഹോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊണ്ടാടും. ബുധനാഴ്ച രാവിലെ 7.30ന് കൊടിയേറ്റം, വൈകീട്ട്​ 6.30ന് ദീപാരാധന, എട്ടു മണിക്ക് താലം എഴുന്നള്ളത്ത്. വ്യാഴാഴ്ച രാവിലെ 7.00ന്​ പ്രഭാതപൂജ, തിറ, ഉച്ചപൂജയോടെ 2.30ന് സമാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.