എ​ച്ച്.​എം.​എ​ൽ അ​ട്ട​മ​ല ഡി​വി​ഷ​നി​ലെ പാ​ടി​മു​റി​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്ത നി​ല​യി​ൽ

പാ​ടി​മു​റി​ക​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വം

മേ​പ്പാ​ടി: അ​ട്ട​മ​ല​യി​ലെ പാ​ടി​മു​റി ത​ക​ർ​ത്ത് കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. എ​ച്ച്.​എം.​എ​ൽ സെ​ന്റി​ന​ൽ റോ​ക്ക് എ​സ്‌​റ്റേ​റ്റ് പാ​ടി​മു​റി​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. പാ​ടി​ക​ളി​ൽ ഈ ​സ​മ​യം ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം വെ​ച്ച് കാ​ട്ടാ​ന​യെ തു​ര​ത്തി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​നം വ​കു​പ്പ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ച്ച്.​എം.​എ​ൽ മു​ണ്ട​ക്കൈ ഡി​വി​ഷ​നി​ലെ ഒ​ന്നി​ല​ധി​കം പാ​ടി മു​റി​ക​ളും ക്വാ​ർ​ട്ടേ​ഴ്സും കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തി​രു​ന്നു.

Tags:    
News Summary - Wild elephant crushed estate padi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.