അ​ന്‍വ​ര്‍

സാ​ദി​ഖ്

ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ല്‍

മേ​പ്പാ​ടി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. മേ​പ്പാ​ടി കു​ന്ദ​മം​ഗ​ലം​വ​യ​ല്‍ തോ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ അ​ന്‍വ​ര്‍ സാ​ദി​ഖിനെ​യാ​ണ്(36)​ മേ​പ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - sexual assaulting-Youth in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.