മു​ഹ​മ്മ​ദ് സ​ഫ്നാ​ദി​ന് ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

സന്തോഷ് ട്രോഫി: സഫ്നാദിന് വിംസിന്‍റെ ആദരം

മേ​പ്പാ​ടി: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്​ മി​ന്നും ജ​യ​ത്തി​ന് കാ​ര​ണ​മാ​യ ഗോ​ൾ നേ​ടി​യ മു​ഹ​മ്മ​ദ് സ​ഫ്നാ​ദി​ന് ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ദ​രം. ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്‌ കെ​യ​റി​ന്‍റെ​യും ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ സ​മ്മാ​നി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജോ​ലി​ക്കാ​രി​യാ​യ, മേ​പ്പാ​ടി മാ​ൻ​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഖ​ദീ​ജ​യു​ടെ​യും ന​ജു​മു​ദ്ദീ​ന്‍റെ​യും മ​ക​നാ​ണ് സ​ഫ്നാ​ദ്. കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​സീ​റ ആ​സാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ഡീ​ൻ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ഡോ. ​ഷാ​ന​വാ​സ്‌ പ​ള്ളി​യാ​ൽ, സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ന​ജീ​ബ് കാ​രാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Santosh Trophy: Vims pays tribute to Safnad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.