മുർഷിദ് വധം: നാലു പേർ കൂടി റിമാൻഡിൽ

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മേ​പ്പാ​ടി കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി കാ​വു​ണ്ട​ത്ത് മു​ർ​ഷി​ദ് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളെ കൂ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​പ്ര​ശാ​ന്ത്(39), ഒ. ​ര​തീ​ഷ് (40), എ​രു​മ​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ എ​സ്. രൂ​പേ​ഷ് (39), സി.​സു​ധീ​ഷ് (34)എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി ഭൂ​പേ​ഷ് എ​ന്ന ബാ​വി​ക്കൊ​പ്പം കു​റ്റ​കൃ​ത്യ​ത്തി​ൽ ഇ​വ​ർ​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന​താ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 2022 ഡി​സം​ബ​ർ 31ന് ​അ​ർ​ധരാ​ത്രി പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Tags:    
News Summary - Murshid murder-Four more people remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.