എ​ച്ച്.​എം.​എ​ൽ ക​ടൂ​ർ ഡി​വി​ഷ​നി​ലെ തേ​യി​ല ചെ​ടി​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച നി​ല​യി​ൽ

തേ​യി​ലച്ചെ​ടി​ക​ൾ വെ​ട്ടിന​ശി​പ്പി​ച്ച​താ​യി പ​രാ​തി

മേ​പ്പാ​ടി: എ​ച്ച്.​എം.​എ​ൽ ക​ടൂ​ർ ഡി​വി​ഷ​നി​ൽ 200ഓ​ളം തേ​യി​ലച്ചെ​ടി​ക​ൾ രാ​ത്രി​ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.

എ​സ്‌​റ്റേ​റ്റി​ലേ​ക്ക് ജോ​ലി​ക്കാ​യി തൊ​ഴി​ലാ​ളി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള ചെ​ടി​ക​ളാ​ണ് രാ​ത്രി മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ച് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ മേ​പ്പാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - Complaint that the tea leaves were cut off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.