വിനോദ്
Posted On
date_range Updated On
date_range ചന്ദനമരം മോഷണശ്രമം; ഒരാൾ കൂടി കീഴടങ്ങി
മേപ്പാടി: വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി കീഴടങ്ങി. പുളിയാർമല മൂവട്ടിക്കുന്ന് വിനോദ് ആണ് (ഉണ്ണികൃഷ്ണൻ -46) കഴിഞ്ഞദിവസം കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ആറിന് കടൂർ ടാങ്ക്കുന്നിലെ വനമേഖലയിൽ നിന്നാണ് ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.