മേപ്പാടി ചെമ്പ്രമലയുടെ
ഭാഗമായ എളമ്പിലേരിയിൽ
ശനിയാഴ്ച രാത്രിയുണ്ടായ
തീപിടിത്തം
Posted On
date_range Updated On
date_range മേപ്പാടി എളമ്പിലേരി ഭാഗത്ത് ചെമ്പ്രമലയിൽ തീപിടിത്തം
മേപ്പാടി: മേപ്പാടി എളമ്പിലേരി ഭാഗത്ത് ചെമ്പ്രമലയിൽ തീ പിടിത്തം. കാട്ടുതീ എങ്ങനെയാണ് പടർന്നതെന്ന് വ്യക്തമല്ല. വനം വകുപ്പധികൃതർ കാട്ടുതീ നിയന്ത്രണത്തിന്റെ ഭാഗമായി തീയിട്ടിരുന്നു. അവിടെ നിന്ന് തീ പടർന്നതായാണ് സംശയം. എത്ര വിസ്തൃതിയിൽ വനം കത്തിയെന്നതു സംബന്ധിച്ച വിവരങ്ങൾ വനം വകുപ്പധികൃതർ പുറത്തുവിട്ടിട്ടില്ല. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വന മേഖലയിലാണ് തീ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.