Posted On
date_range Updated On
date_range 11 കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
മേപ്പാടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പാട്ടവയൽ സ്വദേശി മനോഹരൻ (29) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയുടെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.