നീലഗിരിയിൽ 489 പേർക്കുകൂടി കോവിഡ്

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ബുധനാഴ്ച 489 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 23,859 പേർക്ക് രോഗം ബാധിച്ചു. 19,625 പേർ രോഗമുക്തി നേടി. 4109 പേർ ചികിത്സയിൽ. ബുധനാഴ്​ച ഒരാൾ മരിച്ചു. ആകെ മരണം 125.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.