ഡി.എം.കെ ആഹ്ലാദപ്രകടനം നടത്തി

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിലും ഡി.എം.കെ വിജയിച്ചതിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഗൂഡല്ലൂരിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ ഡി.എം.കെ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ദ്രാവിഡമണി, എം. പാണ്ഡ്യരാജ്, കാശിലിംഗം, ശിവാനന്ദരാജ, കെ. രാജേന്ദ്രൻ, റൊണാൾഡ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR RALLY: ഉപതെരഞ്ഞെടുപ്പിൽ മൂന്ന് വാർഡിലും ഡി.എം.കെ സ്ഥാനാർഥികൾ വിജയിച്ചതിനെ തുടർന്ന് ഗൂഡല്ലൂരിൽ നടന്ന ആഹ്ലാദപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.