കഞ്ചാവ് പിടികൂടി

കഞ്ചാവ് പിടികൂടികൽപറ്റ: പെരുംതട്ടയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സംഭവത്തിൽ പെരുംതട്ട സ്വദേശി എ.കെ. സിബിയെ അറസ്​റ്റ് ചെയ്തു. സ്കൂട്ടറിൽ സഹൃത്തുക്കൾക്കൊപ്പം വരുന്നതിനിടെയാണ് പിടിയിലായത്. സുഹൃത്തുക്കളായ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് ജില്ല നർകോട്ടിക്സെൽ ഡിവൈ.എസ്.പി വി. രജികുമാറി​ൻെറ നിർദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങളും കൽപറ്റ എസ്.ഐ ഷറഫുദ്ദീനും സംഘവും സംയുക്തമായി നടത്തിയ പരിശോധയിലാണ് പിടിയിലായത്. TUEWDL11കഞ്ചാവുമായി പിടിയിലായ എ.കെ. സിബി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.