പൊതുജന അദാലത്​

ഗൂഡല്ലൂർ: പന്തല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ നടത്തി. ഗൂഡല്ലൂർ ആർ.ഡി.ഒ രാജ്കുമാർ അധ്യക്ഷത വഹിച്ചു. 25 പേർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകി. വിവിധ ആവശ്യങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിച്ചു. തഹസിൽദാർ മഹേശ്വരി, ലോകനാഥൻ, നെല്ലിയാളം നഗരസഭ കമീഷണർ ലീന സൈമൺ, റവന്യൂ ഇൻസ്​പെക്ടർ ഗിരിജ, മുരളി, വി.എ.ഒ. യുവരാജ് ഉൾപ്പെടെയുള്ള വകുപ്പ് അധികൃതരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.