ലോക തേനീച്ചദിനം ആഘോഷിച്ചു

ഗൂഡല്ലൂർ: ലോക തേനീച്ചദിനം നാടുകാണി ജീൻപൂൾ ഇക്കോ പാർക്കിൽ ആഘോഷിച്ചു. വനം വകുപ്പിന്റെയും ഇന്നർ വീൽ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്. വൃക്ഷത്തൈ നടൽ പ്രോത്സാഹിപ്പിക്കുന്നതിനായി 'നിങ്ങൾ നടുക, ഞങ്ങൾ സംരക്ഷിക്കുക' എന്ന പദ്ധതിയും ഇക്കോ പാർക്കിൽ ആരംഭിച്ചു. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് പർവീൺ, അംഗങ്ങളായ സുധ, ഗോതായ്, ശകുന്തള എന്നിവരും വനപാലകരും പങ്കെടുത്തു. GDR GEENPOOL: നാടുകാണി ജീൻപൂൾ ഗാർഡനിൽ നടന്ന ലോക തേനീച്ചദിനാഘോഷത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.