മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട: നിരവിൽപ്പുഴ പക്രന്തളത്ത് വാഹനപരിശോധനക്കിടെ 0.5 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ തൊണ്ടർനാട് പൊലീസ് പിടികൂടി. കുറ്റ്യാടി തെണ്ടുള്ളതിൽ വീട്ടിൽ ഉനൈസ് (27), മലപ്പുറം ഐക്കരപ്പടി പുതിയകളത്തിൽ വീട്ടിൽ മുഹമ്മദ് ഫാരിസ് (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെ.എൽ 56 എൻ 9847 ബൊലേനോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.