tc vzm skm 40

കോവളം: കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്​റ്റൻ ജെറി പ്രേംരാജി​ൻെറ 21ാമത് രക്തസാക്ഷിത്വ ദിനാചരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. സദ്ഗമയ സാംസ്​കാരികസമിതിയുടെ നേതൃത്വത്തിൽ സമൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണസമ്മേളനം അഡ്വ. എം. വിൻസൻെറ്​ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ആർ. പ്രാണകുമാർ അധ്യക്ഷതവഹിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജി​ൻെറ സഹോദരനും മാതാവും പങ്കെടുത്ത ചടങ്ങിൽ അഡ്വ. ജി. സുബോധൻ, അഡ്വ. വി.പി. വിഷ്ണു, മര്യാപുരം സജിത്, സിസിലിപുരം ജയകുമാർ, എസ്​.ആർ. സുജി, പെരിങ്ങമ്മല ബിനു, മര്യാപുരം സച്ചിൻ, വിനായക് തുടങ്ങിയവർ പങ്കെടുത്തു. IMG-20200707-WA0026 ഫോട്ടോ - ക്യാപ്​റ്റൻ ജെറി പ്രേംരാജി​ൻെറ സ്​മൃതിമണ്ഡപത്തിൽ വിൻസൻെറ്​ എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.