placed പാചകത്തൊഴിലാളികൾക്ക്​ 1300 രൂപ ഉത്സവബത്ത

തിരുവനന്തപുരം: സ്​കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്ക്​ ഒാണം പ്രമാണിച്ച്​ ഉത്സവബത്തയായി 1300 രൂപ വീതം അനുവദിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. തുക ഉടൻ അനുവദിക്കാൻ എല്ലാ വിദ്യാഭ്യാസ ഉപഡയറക്​ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്​. 12325 സ്​കൂളുകളിലെ 13760 തൊഴിലാളികൾക്ക്​ ഇതി​ൻെറ പ്രയോജനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.