നാ​സ​ർ

kol57 nasar ച​ട​യ​മം​ഗ​ലം: എ​സ്.​എ​ഫ്.​ഐ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സം​സ്ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​മ്പ​ലം​കു​ന്ന് പ​ടി​ഞ്ഞാ​റേ​ക​ട​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. (59) നി​ര്യാ​ത​നാ​യി. വി​വി​ധ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്നു. ​ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, സി.​പി.​എം നെ​ടു​വ​ത്തൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം, വെ​ളി​ന​ല്ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. വെ​ളി​ന​ല്ലൂ​ർ വെ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​നി​ത (ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് വെ​ളി​യം ശാ​ഖ). മ​ക്ക​ൾ: മാ​ദ്രി (ഗ​ൾ​ഫ്), മ​ഹി​മ. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10​ന്‌ അ​മ്പ​ലം​കു​ന്ന് ചെ​ങ്കൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.