ചരമം

കമലാക്ഷി നെടുമങ്ങാട്: വെള്ളനാട് ചാങ്ങ മണ്ണാംകോണത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നാടാരുടെ ഭാര്യ കമലാക്ഷി (105) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, ചന്ദ്രിക, ഗോപിനാഥൻ, ഭുവനേന്ദ്രൻ, പരേതരായ സരോജിനി, രവീന്ദ്രൻ. മരുമക്കൾ: കരുണാകരൻ, റോസ് മേരി, സ്വർണമ്മ, കൃഷ്ണൻകുട്ടി, സിസിലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.