പാറുക്കുട്ടി

പാറുക്കുട്ടി Parukkutty 82 Marayamuttom മാരായമുട്ടം: ചെർപ്പുളശ്ശേരി താഴെത്തൊടി പരേതനായ അറുമുഖ​ൻെറ ഭാര്യ പുല്ലയിൽ രോഹിണി നിവാസിൽ പാറുക്കുട്ടി (82) കൊച്ചിയിൽ നിര്യാതയായി. മക്കൾ: നിർമല (തൃശൂർ), വേണുഗോപാലൻ (എറണാകുളം), അരവിന്ദൻ (അഭീസ് കാറ്ററിങ്​, ഉദിയൻകുളങ്ങര), രുഗ്മിണി (ടീച്ചർ, ന്യൂ ശിശുവിഹാർ, നെല്ലിമൂട്), കണ്ണൻ (മുംബൈ), ജനാർദനൻ (ഖത്തർ). മരുമക്കൾ: സുകുമാരൻ (റിട്ട. ചീഫ് അക്കൗണ്ടൻറ്​ ബി.ഇ.എം.എൽ) ഗീത, ഓമന, പരേതനായ രാജൻ, മീര (മുംബൈ), സുജ. (ടീച്ചർ, ജി.എച്ച്.എസ്.എസ്, വടകര). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗൗരീശപട്ടം കുഴിവയൽ റോഡ് ജി.ആർ.എ 446 പൗർണമിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.