അറിയിപ്പ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ചിത്രം: Unkown man തിരുവനന്തപുരം: ഈ ഫോട്ടോയില്‍ കാണുന്ന ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്ദേശം 30 വയസ്സോളം തോന്നിക്കുന്ന അജ്ഞാത വ്യക്തി, ജൂലൈ 10ന് പാപ്പനംകോട് എൻജിനീയറിങ്​ കോളജിനു സമീപം ​െവച്ച് അപകടത്തിൽ പരിക്കുപറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയാണ്​. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കാൻ താൽപര്യപ്പെടുന്നു. കരമന പൊലീസ് സ്​റ്റേഷന്‍:- 0471-2343534, 9497947120

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.