അനുസ്​മരിച്ചു

തിരുവനന്തപുരം: മത-സാമൂഹിക, സാംസ്​കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന അൽഫാ അബ്​ദുൽഖാദർ ഹാജി, നാഷനൽ ഷാഹുൽ ഹമീദ് ഹാജി, എസ്​.എ. അസീം എന്നിവരുടെ നിര്യാണത്തിൽ തിരുവനന്തപുരം മുസ്​ലിം കൂട്ടായ്​മ വേദിയും സി.എച്ച്. മുഹമ്മദ്കോയ എജുക്കേഷൻ ട്രസ്​റ്റും അനുശോചിച്ചു. പ്രഫ. മീരാൻ മലുക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്​ദുൽ അസീസ്​, ഡോ. ടി. ജമാൽ മുഹമ്മദ്, ഡോ. എ. നിസാറുദ്ദീൻ, അഡ്വ. എം. താജുദ്ദീൻ, ടി.എ. അബ്​ദുൽ വഹാബ്, അഡ്വ. പി. സിയാവുദ്ദീൻ, പി.എം. അഹമ്മദ്കുട്ടി, എ. ഷെരീഫുദ്ദീൻ, പാളയം മജീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.