കരിദിനാചരണം

തിരുവനന്തപുരം: അശാസ്​ത്രീയമായ കെ-റെയിൽ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട്​ കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്​ മുന്നിൽ കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ടെൻഡർ കത്തിച്ച്​ പ്രതിഷേധിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന സമിതിയംഗം എ. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഫിറോസ് കണിയാപുരം ടെൻഡർ രേഖ കത്തിക്കൽ നിർവഹിച്ചു. നൗഫൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.