ഒപ്പുശേഖരണം

കോവളം: സമസ്ത സംവരണ സംരക്ഷണസമിതിയുടെ ആഹ്വാനപ്രകാരം വിഴിഞ്ഞം, ഹാര്‍ബര്‍ ശാഖകളുടെ കീഴില്‍ വിവിധയിടങ്ങളില്‍ നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ല വർക്കിങ്​ സെക്രട്ടറി നജീബ് റഹ്മാനി, ജില്ല ട്രഷറര്‍ അന്‍വര്‍ഷാന്‍ വാഫി, ത്വലബാ ചെയര്‍മാന്‍ അല്‍ അമീന്‍ മുസലിയാർ, ശാഖ പ്രസിഡൻറുമാരായ സുല്‍ഫിക്കര്‍ അസ്ഹരി, നൗഫല്‍ മുസലിയാർ, മേഖലാ പ്രസിഡൻറ്​ സജീര്‍ മുസലിയാർ, നശാഫി, അമാനുല്ല, മാഹീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.