തങ്കമ്മ

തിരുവനന്തപുരം: കരിക്കകം അറപ്പുരവിളാകം പുതുവൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്​കരൻ നായരുടെ ഭാര്യ (98) നിര്യാതയായി. മക്കൾ: സരസ്വതി, ഇന്ദിര, ശ്യാമളദേവി, ഓമന, ശ്രീകുമാരി, ഉണ്ണികൃഷ്​ണൻനായർ. സഞ്ചയനം ഞായറാഴ്​ച രാവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.