കഴക്കൂട്ടം

: കേരള സർവകലാശാലയിൽനിന്ന്​ അറബി ഭാഷയിൽ ഡോക്ടറേറ്റ് നേടിയ ഹാരിസ് പി. ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ജലം' എന്നർഥത്തിലുള്ള പദങ്ങളുടെ ഭാഷാ വ്യതിയാനങ്ങളെ കുറിച്ചായിരുന്നു ഗവേഷണം. അറബിക് വിഭാഗം മേധാവി ഡോ. താജുദ്ദീൻ മന്നാനിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. കോഴിക്കോട് മുട്ടാഞ്ചേരി കോയ മുസ്​ലിയാരുടെയും ആമിനക്കുട്ടിയുടെയും മകനാണ്. ഭാര്യ: അൻഷിന, മക്കൾ: ഇഫ ഹാദിയ, ഇസ ഫാത്തിമ photo file name: IMG-20200926-WA0113.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.