ഭായി

തിരുവനന്തപുരം: പേട്ട ഭഗത് സിങ്​ റോഡ് ബി.എസ്.ആർ.എ.ഡി 10 പട്ടത്തുവിളാകത്തുവീട്ടിൽ എൽ. (84) നിര്യാതയായി. ഭർത്താവ് പരേതനായ തങ്കപ്പൻ. മക്കൾ: സരള, ബാബു, അശോകൻ, ശോഭന, ബാലു, പരേതരായ സുന്ദരൻ, ചന്ദ്രിക, കൊച്ചുമോൻ. മരുമക്കൾ: താമരാക്ഷൻ, ബീന, കൃഷ്ണകുമാരി, ശശി, ശകുന്തള, മോളി. സഞ്ചയനം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്. BAI 84 TVM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.