പ്രതിഷേധം

കഴക്കൂട്ടം: കേന്ദ്ര സർക്കാറിൻെറ കാർഷികബില്ലിനെതിരെ കഴക്കൂട്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ബിൽ കത്തിച്ച് സംഘടിപ്പിക്കും. ശനിയാഴ്​ച രാവിലെ 10ന് കഴക്കൂട്ടം പോസ്​റ്റ്​ ഓഫിസിനുമുന്നിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം.എ. വാഹിദ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.