ഉദ്ഘാടനം

തിരുവനന്തപുരം: നഗരസഭ കളിപ്പാൻകുളം വാർഡിലെ കൊഞ്ചിറവിള യു.പി സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച ​െഡെനിങ്​ ഹാൾ, ആർച്ച്, ഗേറ്റ് എന്നിവയുടെ മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ്​ ലക്ഷം രൂപ ​െചലവഴിച്ചാണ് കൊഞ്ചിറവിള യു.പി സ്‌കൂളിൽ ​െഡെനിങ്​ ഹാൾ, ആർച്ച്, ഗേറ്റ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചത്. കൗൺസിലർമാരായ എസ്. പുഷ്പലത, റസിയാബീഗം, ഹെഡ്മിസ്ട്രസ് ഷീല, ഹെൽത്ത് ഇൻസ്‌പെക്ടർ രാഗേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.