ലളിത

കിളിമാനൂർ: കടയ്ക്കൽ പുലിപ്പാറ ജയാ ബംഗ്ലാവിൽ പരേതനായ കെ. പീതാംബര​ൻെറ ഭാര്യ എ.ജി. (89) നിര്യാതയായി. മക്കൾ: റാണി, പ്രദീപ്, ദിലീപ്, പരേതരായ ജയ, കലാ ജോസ്. മരുമക്കൾ: സി.പി. പ്രഭ, ജി. ശശിധരൻ, കെ.കെ. ജോസ്, എസ്. ലിസി, എസ്. സുജി. സഞ്ചയനം 25ന് രാവിലെ ഒമ്പതിന് തട്ടത്തുമല ശിവം വീട്ടിൽ നടക്കും. Lalitha 89 KLMR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.