ബിജു

ആറ്റിങ്ങൽ: നഗരൂർ കോട്ടയ്ക്കല്‍ കൊച്ചുകുടവൂര്‍ക്കോണം വീട്ടില്‍ നടരാജ​ൻെറയും സുധയുടെയും മകന്‍ ബിജു (40) റിയാദില്‍ നിര്യാതനായി. ഭാര്യ: മനുജ. മക്കള്‍: കൈലാസ്‌ദേവ്, കാശിദേവ്. സഹോദരന്‍: ബിനു. സംസ്‌കാരം 23ന് രാവിലെ വീട്ടുവളപ്പില്‍. BIJU 40 ATL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.