അനുശോചിച്ചു

തിരുവനന്തപുരം അന്തരിച്ച മുന്‍ രാഷ്​ട്രപതി പ്രണബ് മുഖര്‍ജിക്ക്​ ശാന്തിഗിരി ആശ്രമം ആദരാഞ്ജലികള്‍‍ അര്‍പ്പിച്ചു. ശാന്തിഗിരി ആശ്രമത്തി​ൻെറ വിവിധ പരിപാടികളില്‍ അദ്ദേഹം പലതവണ പങ്കെടുത്തിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും മറക്കാനാകാത്ത വിധത്തില്‍ മനസ്സില്‍ തട്ടുന്ന ഓര്‍മകളാണ് ആ സൗമ്യനായ വ്യക്തിത്വം സമ്മാനിക്കുന്നത്. അദ്ദേഹത്തി​ൻെറ നിര്യാണത്തില്‍ രാജ്യത്തി​ൻെറ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് ആശ്രമം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.