കാട്ടാക്കട

കോവിഡ് സ്ഥിരീകരിച്ചു : കള്ളിക്കാട് പൂവച്ചൽ പഞ്ചായത്തുകളിലായി അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച 63 പേരെ പരിശോധന നടത്തിയതിൽ വാവോട് വാർഡിൽ രണ്ടുപേർക്കും പെരിഞ്ഞംകടവ് വാർഡിൽ ഒരാളിനുമാണ് രോഗം സ്ഥിരീകരിച്ചത്. കള്ളിക്കാട് പഞ്ചായത്തിലാകെ നിയന്ത്രണങ്ങൾ തുടരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പൂവച്ചലിൽ ഉണ്ടപ്പാറ വാർഡിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലാകെ 116 രോഗികൾ ഉണ്ടായിരുന്നതിൽ 81 പേർ രോഗമുക്തരായി. അഞ്ച് വാർഡുകൾ ഇപ്പോഴും കണ്ടെയ്‌ൻമൻെറ് സോണായി തുടരുന്നു. , കുറ്റിച്ചൽ പഞ്ചായത്തുകളിൽ തിങ്കളാഴ്ച പരിശോധനയില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.