അനുമോദിച്ചു

കിളിമാനൂർ: നഗരൂർ അൽ ഫലാഹ് എജുക്കേഷണൽ ആൻറ്​ ചാരിറ്റബിൾ ട്രസ്​റ്റിൻെറ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴു വൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ഖുർആൻ മനഃപാഠം പൂർത്തിയാക്കുകയും ചെയ്ത തോട്ടയ്ക്കാട് ഫാത്തിമ മൻസിലിൽ മുഹമ്മദ് ഫർഹാനെ . ട്രസ്​റ്റ്​ ചെയർമാൻ ജനാ.എം. ഷാജഹാൻ ട്രോഫിയും എക്സിക്യുട്ടീവ് അംഗം അഡ്വ.എസ്.ഷാജഹാൻ ഉപഹാരവും നൽകി. അനുമോദന ചടങ്ങിൽ ഡോ. എ.സഫീറുദ്ദീൻ, ഷുഹൈബ് എം, അബ്​ദുൽ മനാഫ്, ഖാലിദ് പനവിള , ഷാജഹാൻ, റിയാസ് എന്നിവർ പങ്കെടുത്തു. ചിത്രം: Kmr Photo13 നഗരൂർ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്യത്തിൽ നടന്ന അനു മോദന ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.