ചരമങ്ങൾ

രാമസ്വാമി ചെട്ടിയാർ (പടം) മുരുക്കുംപുഴ: അന്തോണിമല സ്വാമിസദനത്തിൽ വി. രാമസ്വാമി ചെട്ടിയാർ (83- റിട്ട. സെക്ര​േട്ടറിയറ്റ്​) നിര്യാതനായി. ഭാര്യ: കല്യാണിഅമ്മാൾ. മക്കൾ: ബാബുരാജ്​ (അബൂദബി), വിമലകുമാരിയമ്മാൾ (ഡയറക്​ടർ, ചിറയിൻകീഴ്​ മിൽമ), ദേവരാജ്​ (കുവൈത്ത്​). മരുമക്കൾ: സരിത, പരേതനായ മോഹനദാസ്​, രമ്യ. സലിം (പടം) പാച്ചല്ലൂർ: റുക്​സാന മൻസിലിൽ പരേതനായ അബ്​ദുൽ സലാമി​ൻെറ മകൻ സലിം. എ (48) നിര്യാതനായി. സഹോദരങ്ങൾ: ഷാഫി, ഷമീന, സജീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.