പ്രതിഷേധദിനം

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇയിൽ നവീകരണത്തി​ൻെറ പേരിൽ നടക്കുന്ന ക്രമക്കേടുകൾ​െക്കതിരെയും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും പ്രതിപക്ഷ യൂനിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. പ്രസിഡൻറ്​ ആ​േൻറാ ആൻറണി എം.പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൻസൂർ, ഫൗഷുദീൻ തിരുവനന്തപുരം, മേഖല സെക്രട്ടറി രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി അനസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.