ആദരിച്ചു

ആറ്റിങ്ങല്‍: രാത്രിയില്‍ പെട്രോള്‍ തീര്‍ന്ന വാഹനത്തില്‍ പ്രസവിക്കേണ്ടിവന്ന സ്ത്രീയെയും കുടുംബത്തെയും അവസരോചിതമായി ഇടപെട്ട് വേണ്ട സഹായങ്ങള്‍ നല്‍കി സുരക്ഷിതമാക്കിയ മംഗലപുരം പൊലീസ് സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗോപകുമാറിനെയും സിവില്‍ പൊലീസ് ഓഫിസര്‍ (ഡ്രൈവര്‍) ബിജുവിനെയും സമൂഹമാധ്യമ കൂട്ടായ്മയായ കരിച്ചാറ ബ്രദേഴ്സ് . കരിച്ചാറ ഹംസ മൊമ​േൻറാ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.