തിരുവനന്തപുരം

: പത്തനംതിട്ട റാന്നി ഫോറസ്​റ്റ്​ ഡിവിഷന്​ കീഴിലുള്ള വടശ്ശേരി​ക്കര ഫോറസ്​റ്റ്​ റേഞ്ചിൽ ചിറ്റാർ ഫോറസ്​റ്റ്​ ​സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത വനം കേസിൽ ഉൾപ്പെട്ട പ്രതി കസ്​റ്റഡിയിലിരിക്കെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്​ത സംഭവത്തിൽ​ സമ​ഗ്രവും നിഷ്​പക്ഷവുമായ അന്വേഷണം നടത്തണമെന്ന്​ കേരള ഫോറസ്​റ്റ്​ ​െപ്രാട്ടക്​ടീവ്​ സ്​റ്റാഫ്​ അസോസിയേഷൻ സംസ്​ഥാന പ്രസിഡൻറ്​ എം.എസ്​. ബിനുകുമാർ, ജനറൽ സെക്രട്ടറി എം. മനോഹരൻ, കേരള ഫോറസ്​റ്റ്​ റേയ്​ഞ്ചോഴ്​സ്​ അസോസിയേഷൻ സംസ്​ഥാന പ്രസിഡൻറ്​ ടി.എസ്​. സജു എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.