പ്രതിഷേധിച്ചു

പാറശ്ശാല: കോവിഡ് രോഗബാധിതര്‍ക്ക് അതത് പഞ്ചായത്തില്‍ തന്നെ ക്വാറൻറീന്‍ സംവിധാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി കൊല്ലായില്‍ ഹോമിയോ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അമ്പലം അജയ​ൻ അധ്യക്ഷത വഹിച്ചു. പരക്കുന്നില്‍ അനില്‍, കൊടുംകരജയന്‍, സന്തോഷ്, ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.