സുഭദ്രയമ്മ

തിരുവനന്തപുരം: പാപ്പനംകോട്, കൽപക ഗാർഡൻസ് കെ.ജി 175, പ്രഭാമന്ദിരത്തിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ (88) നിര്യാതയായി. മക്കൾ: ബേബി, പ്രകാശ്, രമേശ്, ജയശ്രീ. മരുമക്കൾ: പരേതനായ വിക്രമക്കുറുപ്പ്, ജയപ്രകാശ്‌, ബീന രമേശ്, രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്​ച എട്ടിന്​. Photo: subhadramma 88 tvm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.