പാലോട്

: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എട്ട്​ ഡിസ്​റ്റിങ്​ഷനും 11 ഫസ്​റ്റ്​ ക്ലാസുകളും നേടി പെരിങ്ങമ്മല ക്രസൻറ്​ സെൻട്രൽ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. 93 ശതമാനം മാർക്കോടെ സുഹ്റ എ. സ്കൂൾ ടോപ്പറായി. suhra A ചിത്രം: സുഹ്റ എ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.