വെബിനാർ

തിരുവനന്തപുരം: സർവകലാശാല മലയാളവിഭാഗം പി.വി. വേലായുധൻപിള്ള ദിനത്തോടനുബന്ധിച്ച് ഓർമ- 2020 എന്ന പേരിൽ സംഘടിപ്പിക്കും. ജൂലൈ 17 ന് രാവിലെ 11ന് ​സംഘടിപ്പിക്കുന്ന വെബിനാറിൽ ഡോ.ബി.പാർവതി, ഡോ.എ.എം. ഉണ്ണികൃഷ്ണൻ, ഡോ. ലേഖാനരേന്ദ്രൻ എന്നിവർ അനുസ്​മരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.