മികച്ച നാടക ഗ്രന്ഥത്തിനുള്ള സത്യജിത് റേ ഗോൾഡൻ എആർസി അവാർഡ് പാലോട് ദിവാകരൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range മികച്ച നാടക ഗ്രന്ഥത്തിനുള്ള സത്യജിത് റേ ഗോൾഡൻ എ.ആർ.സി അവാർഡ് പാലോട് ദിവാകരന്
നെടുമങ്ങാട് :മികച്ച നാടക ഗ്രന്ഥത്തിനുള്ള സത്യജിത് റേ ഗോൾഡൻ എ.ആർ.സി അവാർഡ് പാലോട് ദിവാകരൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും ഏറ്റുവാങ്ങി .
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കല്ലിയൂർ ശശി സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ , ഫെഫ്ക ഡയറക്ടർസ് യൂണിയൻ പ്രതിനിധി ജി. എസ്.വിജയൻ എസ്. ആർ. എഫ്. എസ് ചെയർമാൻ സജിൻലാൽ,സിനിമ സംവിധായകൻ സാജൻ, നടി മായ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.