വ്യാജചാരായം പിടിച്ച്​ ഒരാൾ അറസ്​റ്റിൽ

നെ​ടു​മ​ങ്ങാ​ട്: നെ​ട്ട​യി​ൽ കാ​റി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന 15 ലി​റ്റ​ർ വാ​റ്റ്​ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നൗ​ഷാ​ദ് ഖാ​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ര​ശു​പ​റ​മ്പി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നും 1015 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച്​ നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട്, പാ​ലോ​ട്, പെ​രി​ങ്ങ​മ്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി ചാ​രാ​യ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. 

Tags:    
News Summary - Man arrested for possession of counterfeit liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.