Posted On
date_range Updated On
date_range മതസൗഹാർദത്തിന്റെ കാഴ്ചയൊരുക്കി ആശംസ ബോർഡുകൾ
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ആശംസകളുമായി വിശ്വാസികൾ. രാമക്കല്‍മേട് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് രാമക്കല്‍മേട് തിരുഹൃദയ ദേവാലയവും തിരുഹൃദയ ദേവാലയത്തിലെ ഇടവക തിരുനാളിന് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ആശംസ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചെറിയപെരുന്നാളിന് ആശംസകൾ നേർന്ന് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.