എം. ​ബു​ഷ്റ​ബീ​വി

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

നെ​ടു​മ​ങ്ങാ​ട്: ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വീ​ട്ട​മ്മ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​രു​വി​ക്ക​ര വ​ട്ട​ക്കു​ളം തെ​ക്ക​തി​ൽ​വീ​ട്ടി​ൽ എം. ​ബു​ഷ്റ​ബീ​വി​യാ​ണ്​ (54) ചി​കി​ത്സ​യി​ലു​ള്ള​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ര​ൾ രോ​ഗം പി​ടി​കൂ​ടി​യ​ത്. അ​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി ന​ഷ്​​ട​മാ​യി. മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ബു​ഷ്റ​യു​ടെ തു​ട​ർ​ന്നു​ള്ള ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ അ​ത്യാ​വ​ശ്യ​മാ​ണ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

ശ​സ്​​ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കും ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മു​ണ്ട്. ഇ​ത്​ ക​ണ്ടെ​ത്താ​ൻ ബു​ഷ്റ​യു​ടെ കു​ടും​ബ​ത്തി​നാ​കി​ല്ല. അ​രു​വി​ക്ക​ര ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ ബു​ഷ്റ​ബീ​വി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 607798590. ഐ.​എ​ഫ്.​എ​സ്​ കോ​ഡ്: IDIB000A070. MICR code: 695019081

Tags:    
News Summary - bushra beevi seeks help for liver transplant surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.