kmr പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ

കിളിമാനൂർ: ഇന്ത്യൻ കാർഷിക മേഖലയെ വൻകിട കുത്തകകൾക്ക് അടിയറവെക്കുന്ന കേന്ദ്ര സർക്കാർ നയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സർക്കാറി​ൻെറ കാർഷിക വിരുദ്ധബില്ലിൽ പ്രതിഷേധിച്ചും ജനതാദൾ (എസ്) പഴയകുന്നുമ്മേൽ പഞ്ചായത്ത് കമ്മിറ്റി കിളിമാനൂർ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി വല്ലൂർ രാജീവ് ദ്ഘാടനം ചെയ്തു. പറണ്ടക്കുഴി സുനിൽ കുമാർ, അനിൽ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.