kld12ഉണ്ണിക്കൃഷ്​ണൻ

ഉണ്ണിക്കൃഷ്​ണൻ kol64 Unnikrishnan(83) കൊല്ലം: വികാസ്​ നഗറിൽ നിയാസ്​ ഭവനിൽ കെ. ഉണ്ണിക്കൃഷ്​ണൻ (83-റിട്ട. അസി. എൻജിനീയർ കെ.എസ്​.ഇ.ബി) നിര്യാതനായി. ഭാര്യ: എസ്​. രാധാഭായി. മക്കൾ: നിയാസ്​ (റിട്ട. ഇന്ത്യൻ കോസ്​റ്റ്​ ഗാർഡ്​), പരേതനായ ഹരിമോൻ. മരുമക്കൾ: ജിഷമോൾ, രാജി ഹരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.