kld 13

ആസിയ ബീവി kol 63 (Asiya beevi 75) കൊല്ലം കായിക്കര വീട്ടിൽ പരേതനായ എം.എസ്. താഹയുടെ ഭാര്യ ആസിയ ബീവി (75) നിര്യാതയായി. മക്കൾ: സിയാദ് (ഡിജിറ്റൽ ഇലക്ട്രോണിക്‌സ്, മെട്രോ ഫർണിഷിങ് കൊല്ലം), സാദിഖ് (സീനിയർ സൂപ്രണ്ട്, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ്), സജീത ബീഗം, സബീന ബീഗം. മരുമക്കൾ ആദിനാട് നാസർ (റിട്ട. ഡിസ്ട്രിക്ട് എംപ്ലോയ്​മൻെറ്​ ഓഫിസർ), പി.ജെ. ആസാദ് (ബിസിനസ്, കായംകുളം), ജംസി സിയാദ്, ജെസി സാദിഖ് (ഹയർ സെക്കൻഡറി അധ്യാപിക, ടി.കെ.എം എച്ച്.എസ്.എസ്). ഖബറടക്കം ശനിയാഴ്​ച രാവിലെ 10ന് കൊല്ലം ജോനകപ്പുറം വലിയപള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.